¡Sorpréndeme!

ഷിബു പേര് പോലെ തന്നെ വ്യത്യസ്തം ആണ് | filmibeat Malayalam

2019-06-15 38 Dailymotion

Shibu is a different film, Says BijuKuttan
കടുത്ത ദിലീപ് ആരാധകനായ ചെറുപ്പക്കാരന്‍ ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ അലയുന്ന കഥ പറയുന്ന ചിത്രമാണ് ഷിബു. പേര് പോലെ വ്യത്യസ്തമാണ് സിനിമ എന്ന് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ബിജുക്കുട്ടന്‍ ഫില്‍മിബീറ്റിനോട് പറഞ്ഞു. തീര്‍ത്തുമൊരു കുടുംബ ചിത്രമാണ് ഷിബു എന്ന് ബിജുക്കുട്ടന്‍ വ്യക്തമാക്കുന്നു.